SPORT | RIISE,MALOUDA,ANELKA |ഐഎസ്എല്‍ രണ്ടാം സീസണ്‍ ജനപ്രിയമാകുമോ | Breaking News India


isl1

Un radeau de anciennes stars de la Premier League, étaient sur place pour le lancement aujourd’hui de la deuxième saison de la Super League indienne.

John Arne Riise, Florent Malouda and Nicolas Anelk a were among the big names present.

സംഘാടകരെ പോലും അമ്പരപ്പിക്കും വിധമായിരുന്നു ഐഎസ്എല്ലിന്റെ പ്രഥമ സീസണിന് ലഭിച്ച ജനപിന്തുണ. ക്രിക്കറ്റ് രാജ്യമായ ഇന്ത്യയില്‍ ഐപിഎല്ലിന് പോലും കാണികള്‍ കുറഞ്ഞപ്പോള്‍ ആദ്യ മത്സരത്തില്‍ തന്നെ ഐഎസ്എല്‍

കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടു. ലോകത്തെ ഏറ്റവും ജനപ്രിയമായ നാലാമത്തെ ലീഗെന്ന ഖ്യാതിയോടെയാണ് ഐഎസ്എല്ലിന്റെ ആദ്യ സീസണ്‍ അവസാനിച്ചത്. രണ്ടാം സീസണിന് കിക്കോഫാവുമ്പോള്‍ ജനപ്രിയതയുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

ലീഗ് അടിസ്ഥാനത്തില്‍ ഒരു ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിഭാവനം ചെയ്യുമ്പോള്‍ ഐഎസ്എല്‍ സംഘാടകരായ ഐഎംജി റിലയന്‍സ് പോലും കരുതി കാണില്ല ഇത്ര വലിയ വിജയം. ക്രിക്കറ്റ് ലഹരിയില്‍ മയങ്ങുന്ന രാജ്യത്ത് ഫുട്‌ബോളിന് ലഭിച്ച ഉയര്‍ച്ച ലോകശ്രദ്ധയാകര്‍ഷിച്ചു. 61 മത്സരങ്ങള്‍ കാണാന്‍ ഏകദേശം 18 ലക്ഷം ഫുട്‌ബോള്‍ പ്രേമികളാണ് സ്‌റ്റേഡിയങ്ങളിലേക്ക് ചായം പൂശിയെത്തിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരം ആസ്വദിച്ചത് 65000 പേര്‍. ആരാധകരുടെ ശരാശരി കണക്കില്‍ കൊച്ചിയാണ് മുന്നില്‍. ശരാശരി അമ്പതിനായിരം പേരുണ്ടായിരുന്നു കൊച്ചിയിലെ ഓരോ മത്സരത്തിലും.

സ്‌റ്റേഡിയങ്ങളിലെത്തി ഓരോ മത്സരവും നേരിട്ട് കണ്ടത് ശരാശരി 26,505 പേരാണ്. ടെലിവിഷനില്‍ മത്സരങ്ങള്‍ കണ്ടവരുടെ എണ്ണം കൂടി ചേര്‍ന്നാല്‍ ലക്ഷക്കണക്ക് മാറി കോടിക്കണക്കാവും. ഇറ്റാലിയന്‍ സീരിസ് എയും ഫ്രഞ്ച് ലീഗും ഐഎസ്എല്ലിന്റെ കുതിപ്പില്‍ പിന്നിലായി. ജര്‍മ്മനിയിലെ ബുണ്ടസ് ലീഗയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്പാനിഷ് ലീഗുമാണ് ഇന്ത്യന്‍ പതിപ്പിനേക്കാള്‍ മുന്നിലുള്ളത്. കന്നി സീസണിലെ വിജയം സ്‌പോണ്‍സര്‍ഷിപ്പിലും വന്‍ ചലനമുണ്ടാക്കി. 55 കോടിയാണ് ഒന്നാം സീസണിലെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനമെങ്കില്‍ ഇത്തവണ അത് ഇരട്ടിയായി.

isl1

A raft of former Premier League stars were on hand for today’s launch of the second season of the Indian Super League.

John Arne Riise, Florent Malouda and Nicolas Anelka were among the big names present.

Reigning champions Atletico de Kolkata will be led by Helder Postiga in their attempt to win a second straight title.

Postiga is listed as the team’s marquee player and is joined in that bracket by Delhi Dynamos’ Roberto Carlos, Chennaiyin’s Elano, Goa defender Lucio, Kerala Blasters defender Carlos Marchena, Mumbai City striker Nicolas Anelka, Pune City striker Adrian Mutu and NorthEast United’s Simao.

David Platt joined the league this year as coach of Pune City while Peter Taylor became coach of Kerala Blasters.

isl1

Un radeau de anciennes stars de la Premier League, étaient sur place pour le lancement aujourd’hui de la deuxième saison de la Super League indienne.

John Arne Riise, Florent Malouda et Nicolas Anelka ont été parmi les grands noms présents.

Le champion en titre Atlético de Kolkata seront dirigés par Helder Postiga dans leur tentative de gagner un deuxième titre consécutif.

Postiga est répertorié comme joueur tente de l’équipe et est rejoint dans cette tranche par Delhi Dynamos de Roberto Carlos, Elano de Chennaiyin, Goa défenseur Lucio, Kerala Blasters défenseur Carlos Marchena, la ville de Mumbai attaquant Nicolas Anelka, la ville de Pune attaquant Adrian Mutu et Simao de NorthEast Unies.

David Platt rejoint la ligue cette année en tant qu’entraîneur de la ville de Pune tandis que Peter Taylor est devenu entraîneur du Kerala Blasters.

via ഐഎസ്എല്‍ രണ്ടാം സീസണ്‍ ജനപ്രിയമാകുമോ? | REPORTER | Breaking News, Latest News, Kerala, India and World news.